ദേശീയ ഓപ്പൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മർകസ് വിദ്യാർത്ഥികൾക്ക് സ്വർണമെഡൽ


കോഴിക്കോട്: ഡൽഹിയിൽ നടന്ന ദേശീയ ഓപ്പൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മർകസ് മാനേജ്മെന്റ് പഠനകേന്ദ്രമായ പൂനൂർ മർകസ് ഗാർഡൻ മാനേജ്മെന്റ് സ്റ്റഡീസിലെ റാസി, മുഹമ്മദ് മുസ്തഫ എന്നിവർ സ്വർണ മെഡൽ കരസ്ഥമാക്കി. നേരത്തെ സംസ്ഥാന തല മത്സരത്തിലും ഇവർ ഒന്നാമതായിരുന്നു. മർകസ് ഗാർഡനിൽ പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും. കണ്ണൂർ പാനൂരിലെ പാടത്ത് വീട്ടിൽ റഫീഖ്- ഷമീറ ദമ്പതികളുടെ മകനാണ് റാസി. മംഗലൂരിലെ ഹനീഫ്-സാജിദ ദമ്പതികളുടെ മകനാണ് മുഹമ്മദ് മുസ്തഫ. ഇരുവരെയും മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി അഭിനന്ദിച്ചു.
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം