നയനാന്ദകരമായി ഇന്ത്യൻ ഭൂപടത്തെ ഒരുക്കി മർകസ് വിദ്യാർഥികൾ


മലപ്പുറം: മർകസ് പബ്ലിക് സ്കൂൾ ഇ.ആർ നഗറിലെ വിദ്യാർഥികൾ ഇത്തവണ റിപ്പബ്ലിക് ഡേ ആഘോഷിച്ചത് നയനാന്ദകരമായ ഇന്ത്യൻ ഭൂപടത്തിന്റെ ദൃശ്യം ഒരുക്കി. സ്കൂൾ പ്രധാന മൈതാനത്തിൽ ഇന്ത്യൻ ഭൂപടത്തിന്റെ മാതൃകയിൽ അണിനിരന്നു ഭരണഘടനാ മൂല്യങ്ങൾ ജീവിതത്തിൽ സൂക്ഷമതയോടെ പാലിക്കുമെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. സ്കൂൾ യൂണിഫോമിൽ അണിനിരന്ന വിദ്യാർഥികൾ, ഭൂപട മാതൃകയിൽ തലസ്ഥാന നഗരി വരുന്ന ഭാഗത്ത് ഇന്ത്യൻ പതാകയുടെ നിറങ്ങളുള്ള തൊപ്പി ധരിച്ചു ഭരണഘടനാ നിലവിൽവന്നതിന്റെ എഴുപത് വർഷത്തെ കാണിച്ചത് കൗതുകകരമായി.
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം