പ്രവാസികൾ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് - മന്ത്രി അഹ്മദ് ദേവർകോവിൽc

എല്ലാ പ്രവാസികളും കേരളത്തിൽ തന്നെ നിക്ഷേപിക്കാൻ തയ്യാറാകണം; മന്ത്രി പറഞ്ഞു...


മർകസ് നോളജ് സിറ്റിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ ഭാഗമായി ആരംഭിച്ച ഗ്ലോബൽ എൻ ആർ ഐ സംഗമങ്ങളുടെ ഉദ്‌ഘാടനകർമ്മം തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ നിർവഹിക്കുന്നു.