Q-KOUN അക്കാദമിക് കോൺഫറൻസ് നാളെ ആരംഭിക്കും
വ്യാഴം രാവിലെ 10ന് ആരംഭിക്കുന്ന സെമിനാർ യൂനുസ് സുറൈജ് സഖാഫി കൊയിലാണ്ടി നിയന്ത്രിക്കും....

വ്യാഴം രാവിലെ 10ന് ആരംഭിക്കുന്ന സെമിനാർ യൂനുസ് സുറൈജ് സഖാഫി കൊയിലാണ്ടി നിയന്ത്രിക്കും....
കൊയിലാണ്ടി: Q-KOUN ഖുർആൻ കോൺഫറൻസിന്റെ ഭാഗമായി 'വിശുദ്ധ ഖുർആൻ വിശ്വ മാനവികതയുടെ സമഗ്ര ദർശനം' എന്ന പ്രമേയത്തിൽ മർകസ് മാലിക് ദിനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന അക്കാദമിക് കോൺഫറൻസ് നാളെ(വ്യാഴം) മർകസ് മാലിക് ദിനാറിൽ വെച്ച് നടക്കും. വ്യാഴം രാവിലെ 10ന് ആരംഭിക്കുന്ന സെമിനാർ യൂനുസ് സുറൈജ് സഖാഫി കൊയിലാണ്ടി നിയന്ത്രിക്കും. ശൈഖ് താരിഖ് അബൂഹംദ് ഒമാൻ, ശിഹാബുദ്ദീൻ സഖാഫി വട്ടോളി, ഇർഷാദ് സൈനി അരീക്കോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. വ്യത്യസ്ത സെഷനുകളിലായി ഖുർആനിന്റെ അമാനുഷികത, ശാസ്ത്രം, സാഹിത്യം, മാനവികത, പരിസ്ഥിതി, ആത്മീയത, ചരിത്രം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ഥ വിഷയങ്ങളിൽ സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നിന്ന് ഇരുപതോളം പഠിതാക്കൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved