മർകസ് മാലിക് ദിനാർ; അന്നബഅ് സ്റ്റുഡന്റ്സ് യൂണിയന് പുതിയ ഭാരവാഹികൾ
ഹാഫിള് ഇബ്രാഹീം ഖലീൽ വട്ടോളി പ്രസിഡന്റായും ഹാഫിള് മിസ്ഹബ് പിലാക്കൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞടുക്കപ്പട്ടു....

ഹാഫിള് ഇബ്രാഹീം ഖലീൽ വട്ടോളി പ്രസിഡന്റായും ഹാഫിള് മിസ്ഹബ് പിലാക്കൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞടുക്കപ്പട്ടു....
പാറപ്പള്ളി: വിദ്യാർത്ഥികളുടെ സർഗാത്മകമായ പുരോഗതി ലക്ഷ്യമിടുന്ന മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയായ അന്നബഅ്-ന് നവ സാരഥികൾ. 2023 ജനുവരി 11ന് 99% പോളിംഗ് രേഖപ്പെടുത്തിയ ഇലക്ഷനിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഇലക്ഷൻ കമ്മീഷണർ ഉസ്താദ് ഇർഷാദ് സൈനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇസ്സുദ്ദീൻ സഖാഫിയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഹാഫിള് ഇബ്രാഹീം ഖലീൽ വട്ടോളി പ്രസിഡന്റായും ഹാഫിള് മിസ്ഹബ് പിലാക്കൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞടുക്കപ്പട്ടു.
ഹാഫിള് സഈദ് പുളിക്കൽ (ഫിനാൻസ് സെക്രട്ടറി), ഹാഫിള് സിനാൻ പേരാമ്പ്ര (ഓഫീസ് സെക്രട്ടറി), ഹാഫിള് അഹമ്മദ് തമീം ചുള്ളിക്കോട്, ഹാഫിള് നജ്മുദ്ദീൻ പൂക്കോട്ടൂർ, ഹാഫിള് മിദ്ലാജ് വെറ്റല്ലൂർ (വെെസ് പ്രസിഡണ്ട്), ഹാഫിള് അബ്ദുൽ ബാസിത്ത് മങ്ങാട്, ഹാഫിള് സുഫിയാൻ കൂറ്റമ്പാറ, ഹാഫിള് ബാദുഷ പത്തപ്പിരിയം(ജോയിൻ സെക്രട്ടറി), ഹാഫിള് ഹാത്വിബ് ഹുസൈൻ പയ്യോളി, ഹാഫിള് ആഷിഖ് റിപ്പൺ, ഹാഫിള് മൻസൂർ ആതവനാട് എന്നിവരാണ് മറ്റു നവ സാരഥികൾ.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved