മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് 'എൽ ഫറാസ് 23' സമാപിച്ചു
നിഷാദ് എളങ്കൂരിനെ കലാപ്രതിഭയായും, ബാസിത്ത് തോട്ടശ്ശേരിയെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു....

'എൽ ഫറാസ് 23' ജേതാക്കളായ ടീം ശൈനിങ് സഫേറിന് വി പി എം ഫൈസി വില്ല്യാപ്പള്ളി ട്രോഫി സമ്മാനിക്കുന്നു.
നിഷാദ് എളങ്കൂരിനെ കലാപ്രതിഭയായും, ബാസിത്ത് തോട്ടശ്ശേരിയെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു....
'എൽ ഫറാസ് 23' ജേതാക്കളായ ടീം ശൈനിങ് സഫേറിന് വി പി എം ഫൈസി വില്ല്യാപ്പള്ളി ട്രോഫി സമ്മാനിക്കുന്നു.
കാരന്തൂർ: 'സർഗാത്മകതയെ പ്രസരിപ്പിക്കുക' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് 'എൽ ഫറാസ് 23' പ്രൗഢമായി സമാപിച്ചു. ഷൈനിങ് സഫേർ, ഷൈനിങ് എമിറാൾഡ് ടീമുകൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
നിഷാദ് എളങ്കൂരിനെ കലാപ്രതിഭയായും, ബാസിത്ത് തോട്ടശ്ശേരിയെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു. ഷാക്കിർ വാവൂർ ആദിൽ പോലൂർ ഇൻഡലക്ടർ അവാർഡിന് അർഹരായി.
മർകസ് കാമിൽ ഇജ്തിമ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സംഗമം സമസ്ത മുശാവറ അംഗം വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബഷീർ സഖാഫി കൈപ്രം അധ്യക്ഷത വഹിച്ചു. അനുമോദനങ്ങൾ അറിയിച്ചു. സയ്യിദ് ശിഹാബ് സഖാഫി, അഡ്വ: ഇ കെ മുസ്തഫ സഖാഫി, സൈനുൽ ആബിദ് സഖാഫി, ശുഐബ് സഖാഫി, ത്വാഹ സഖാഫി, ഉമറുൽ ഫാറൂഖ് സഖാഫി, റാസി നൂറാനി സംബന്ധിച്ചു. ബിശ്ർ സുൽ ത്താൻ ബത്തേരി സ്വാഗതവും മുഹമ്മദ് കടലായി നന്ദിയും പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved