തിരക്കുകള്‍ക്കിടിയലും മൗലിദ് ഓതാം: അവസരവുമായി പ്രിസം ഫൗണ്ടേഷൻ

തിരുവനന്തപുരം: റബീഉല്‍ അവ്വല്‍ മാസത്തില്‍ തിരക്കുകള്‍ കാരണം മൗലിദ് പാരായണം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി വിര്‍ച്വല്‍ മൗലിദ് സദസ്സ് ഒരുക്കി പ്രിസം ഫൗണ്ടേഷന്. ജോലിത്തിരക്ക്, പഠനം തുടങ്ങിയ കാരണങ്ങളാല്‍ മൗലിദ് സദസ്സുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത പ്രൊഫഷണലുകള്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍, വിദേശത്ത് താമസിക്കുന്നവര്‍ എന്നിവര്‍ക്കായാണ് പ്രിസം ഫൗണ്ടേഷന് റബിഹോളക്സ് 98 വിര്‍ച്വല്‍ മൗലിദ് സദസ്സ് സംഘടിപ്പിക്കുന്നത്. മുപ്പത് മിനുട്ടിനുള്ളില്‍ മൗലിദ് പാരായണവും നസ്വീഹത്തും ഉള്‍പ്പെടുന്നതാണ് പ്രിസം വെര്‍ച്വല്‍ മൗലിദ് സദസ്സ്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് (സൗദി സമയം: വൈകീട്ട് 05.30, യു കെ 03.30) മൗലിദ് ആരംഭിക്കും. ഷിബിലി ത്വാഹിര്‍ നൂറാനി മഞ്ചേരി നേതൃത്വം നല്കുന്ന മൗലിദില്‍ https://meet.google.com/xin-rrav-geo ലിങ്കിലൂടെയും പ്രിസം ഫൗണ്ടേഷന് യൂട്യൂബ് ചാനലിലൂടെയും പങ്കെടുക്കാം.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved