ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഇന്ന്

കോഴിക്കോട് : ശൈഖ് അബൂബക്കർ ഫൗണ്ടേഷന് കീഴിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അവസാന തിയ്യതി ഇന്ന് (ജനുവരി 16) നേരത്തെ ജനുവരി 13 നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തിയ്യതി.
ഇന്ത്യയിൽ ഫെബ്രുവരി നാലിനും വിദേശ രാജ്യങ്ങളിൽ ഫെബ്രുവരി 10 നുമാണ് പരീക്ഷ . വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ജനുവരി 19 വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിൽ നിന്നും പരീക്ഷ എഴുതി വിജയിക്കുന്ന വിദ്യാർഥികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പി.ജി പഠനം വരെ വിവിധ വിദ്യാഭ്യാസ സഹായങ്ങൾ ലഭിക്കും. ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന തത്പരരായ വിദ്യാർഥികൾക്ക്
www.safoundation.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8714786111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved