മർകസ് ഖുർആൻ സമ്മേളനം ഇന്ന്: 79 ഹാഫിളുകൾ സനദ് സ്വീകരിക്കും

വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...