മർകസ് ഹാദിയ അക്കാദമി അഡ്മിഷൻ തുടരുന്നു

കാരന്തൂർ: മർകസ് ഹാദിയ അക്കാദമി കാരന്തൂർ ക്യാമ്പസിൽ പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ തുടരുന്നു. എസ്എസ്എൽസിക്ക് ശേഷം രണ്ടുവർഷത്തെ ഹാദിയ ഹയർ സെക്കൻഡറി(ഹ്യൂമാനിറ്റീസ്, കൊമേഴ്സ്, സയൻസ്) പ്ലസ് ടു കഴിഞ്ഞവർക്ക് ഒരു വർഷത്തെ ഹാദിയ ഡിപ്ലോമ കോഴ്സ് (പി പി ടി ടി സി, ഫാമിലി കൗൺസലിംഗ്), മൂന്ന് വർഷത്തെ ഹാദിയ യുജി (സൈക്കോളജി) കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9072500418, 9072500428
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved