തിരുസവിധം സമാപനം നാളെ; കാന്തപുരം ഉദ്ഘാടനം ചെയ്യും

"കോഴിക്കോട്: റബീഉല് അവ്വല് 1 മുതല് 30 വരെ മര്കസ് സംഘടിപ്പിച്ച സ്വഹാബികളുടെ ചരിത്രം അവതരിപ്പിച്ച തിരുസവിധം പരിപാടിയുടെ സമാപനം നാളെ (ചൊവ്വ) രാത്രി 6.30 മുതല് മര്കസ് ലൈവ് ടി.വി യൂട്യൂബ് ചാനലില് നടക്കും. 30 സ്വഹാബികളുടെ ചരിത്രമാണ് 30 സഖാഫി പ്രഭാഷകര് തിരുസവിധം പ്രോഗ്രാമില് അവതരിപ്പിച്ചത്. ചാന്സലര് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മര്കസ് ജനറല് മാനേജര് സി മുഹമ്മദ് ഫൈസി, ഇസ്സുദ്ധീന് സഖാഫി കൊല്ലം, ശാഫി സഖാഫി മുണ്ടമ്പ്ര, വെള്ളിലശ്ശേരി അബ്ദുസ്സലാം സഖാഫി എന്നിവര് സംസാരിക്കും. www.youtube.com/markazlivetv വഴി സംപ്രേക്ഷണം ചെയ്യും. വിവരങ്ങള്ക്: 9072 500 406, 9745 913657 [embed]https://youtu.be/41HNuwAAq-c[/embed]"
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
ബിഹാറില് നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved