സാദാത്ത് ഭവൻ പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

"കുന്നമംഗലം: കേരളത്തിലെയും കർണാടകയിലെയും നിർധനരായ 100 സാദാത്തുക്കൾക്ക് മദനീയം വാർഷിക സമ്മേളനത്തിൽ പ്രഖ്യാപിച്ച വീടുകളുടെ നിർമാണ പദ്ധതി “സാദാത്ത് ഭവൻ പ്രൊജക്റ്റ് “ ഓഫീസ് ഉദ്ഘാടനം ചെയ്തു. കാരന്തൂർ മർകസിലെ മർഹബ ബിൽഡിംഗിലാണ് ഓഫീസ് പ്രവർത്തിക്കുക. ഭവന പദ്ധതിയുടെ ഓൺലൈൻ അപേക്ഷാ വെബ്സൈറ്റ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഇദ്ഘാടനം ചെയ്തു. www.markaz.in വെബ്സൈറ്റ് ഓപ്പൺ ചെയ്ത് Eskan എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാനാവും. 2021 സെപ്റ്റംബർ 15 വരെയാണ് ഒന്നാംഘട്ട അപേക്ഷകൾ സ്വീകരിക്കുക. അന്വേഷണങ്ങൾക്ക് 9072 500 424 ഓഫീസ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved