ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് യംഗ് സയന്റിസ്റ്റ് അവാര്‍ഡ് മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ത്ഥികളും


"കാരന്തൂര്‍: ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് യംഗ് സയന്റിസ്റ്റ് അവാര്‍ഡ് 2017 പ്രോജക്ട് മത്സരത്തില്‍ മര്‍കസ് ഹയര്‍സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച് മുജാഹിര്‍ ഹുസൈന്, മുഹമ്മദ് ശമീം വി.പി പങ്കെടുക്കും. പുകവലിയും മനുഷ്യനും തമ്മിലുള്ള സ്വാധീനത്തെക്കുറിച്ചുള്ള പ്രൊജക്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. പ്രന്‍സിപ്പാള്‍ ജി. അബൂബക്കര്‍, റഷീദ് മാസ്റ്റര്‍, സലീം പാറ്റയില്‍, റോസ് ബാബു, ഇസ്മഈല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം