പരിസ്ഥിതി പരിപാലനവും വളർത്തലും മാനവിക കടമ: ഡോ എ പി. അബ്ദുൽ ഹകീം അസ്ഹരി
മർകസ് നോളജ് സിറ്റിയിൽ നടന്ന പരിസ്ഥിതി ദിനാചരണം മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
മർകസ് നോളജ് സിറ്റിയിൽ നടന്ന പരിസ്ഥിതി ദിനാചരണം മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പരിസ്ഥിതിയുടെ പരിപാലനവും വളർത്തലും നമ്മൾ ഓരോരുത്തരും ഉൾക്കൊള്ളുന്ന മാനവിക സമൂഹത്തിന്റെ കടമയാണെന്ന് മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മർകസ് നോളജ് സിറ്റിയിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിർമാർജനം വൈയക്തിക ഉത്തരാവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലൻസിയ ഗലേറിയയിൽ നടന്ന ചടങ്ങിൽ നോളജ് സിറ്റി സി ഒ ഒ ഡോ. നസീം റഹ്മാൻ അധ്യക്ഷത വഹിച്ചു. ഡോ. അമീർ ഹസൻ, ഡോ. ശംസുദ്ദീൻ സംസാരിച്ചു. യൂസുഫ് നൂറാനി സ്വാഗതവും പി യു ഉമ്മർ ഹാജി നന്ദിയും പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved