നരിക്കുനി :ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനിക പുരോഗതികൾ എന്ന പ്രമേയത്തിൽ ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്ട്മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ മദീനതുന്നൂർ സയൻസ് ഓർബിറ്റ് സംഘടിപ്പിക്കുന്ന അക്കാദമിക്ക് കോൺഫറൻസിലേക്ക്(ACRAST_23) പ്രബന്ധങ്ങൾ ക്ഷണിച്ചു.
സുസ്ഥിര വികസനത്തിനുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് ഡിസംബർ 24 ന് നരിക്കുനി ബൈത്തുൽ ഇസ്സയിൽ വെച്ചു നടക്കും.പ്രബന്ധത്തിൻ്റെ അബ്സ്ട്രാക്ട് സമർപ്പിക്കാനുള്ള സമയം നവംബർ 20 ന് അവസാനിക്കും.
scienceorbitjm@gmail.com എന്ന ഇമെയിൽ വഴിയാണ് അബ്സ്ട്രാക്ട് സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക്:8714372603
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved