സയ്യിദ് അലി ബാഫഖി തങ്ങൾ ആദരവ് സമ്മേളനം വിജയിപ്പിക്കുക: മർകസ് സെക്രട്ടറിയേറ്റ്

കോഴിക്കോട്: കർമ രംഗത്ത് സഫലമായ ആറു പതിറ്റാണ്ട് പൂർത്തിയാക്കിയ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ആദരവ് നൽകുന്ന സമ്മേളനം വിജയിപ്പിക്കണമെന്ന് മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും സെക്രട്ടറിയേറ്റും ആഹ്വാനം ചെയ്തു. സുന്നി പ്രാസ്ഥാനിക കുടുംബത്തിലെ കാരണവരും മർകസ് പ്രസിഡന്റുമായ സയ്യിദർക്ക് നൽകുന്ന ആദരം അർഹിക്കും വിധം ഗംഭീരമാക്കാൻ പ്രവർത്തകരും മർകസ് സഹകാരികളും ഉത്സാഹിക്കണം. 19ന് കൊയിലാണ്ടിയിൽ നടക്കുന്ന ആദരവ് സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കുകയും മുന്നോടിയായി പ്രചാരണം നടത്തുകയും വേണംമെന്നും മർകസ് സെക്രട്ടറിയേറ്റ് അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved