മെഹ്ഫിൽ കൾച്ചറൽ ട്രീറ്റ് ഇന്ന്

കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന മെഹ്ഫിൽ കൾച്ചറൽ ട്രീറ്റ് ഇന്ന്(ഞായർ) നടക്കും. മർകസ് കൺവെൻഷൻ സെന്ററിൽ വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മാപ്പിള കലാരംഗത്തും മദ്ഹ് ഗാന രംഗത്തും പ്രവർത്തിക്കുന്ന പ്രമുഖരാണ് അതിഥികൾ. പരമ്പരാഗത മാപ്പിള കലകളും ഗാനങ്ങളും ചടങ്ങിൽ അവതരിപ്പിക്കും.
അസീസ് തായ്നേരി, അബൂ മുഫീദ താനാളൂർ, മുഹമ്മദ് അലി പെരുമുഖം, നിയാസ് ചോല, സി ടി യൂസുഫ് മുസ്ലിയാർ മണ്ണാർക്കാട്, നല്ലവൻ മുഹമ്മദ് ഇക്ക, അശ്റഫ് പയ്യന്നൂർ, അയ്യപ്പൻ കരുനാഗപള്ളി, മുഹമ്മദ് റൗമിൻ കൊടുങ്ങല്ലൂർ, അസ്അദ് പൂക്കോട്ടൂർ, മുബശ്ശിർ പെരിന്താറ്റിരി, വിടൽ മൊയ്തു, മുല്ലക്കോയ തങ്ങൾ പഴയങ്ങാടി,ഫിജാസ് വെള്ളിമാടുകുന്ന്, ഫലാഹ് യൂണിവേഴ്സിറ്റി, ഇർഫാൻ മണ്ണാർക്കാട് സംബന്ധിക്കും. മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. www.youtube.com/markazonline
<iframe width="560" height="315" src="https://www.youtube-nocookie.com/embed/50uTMY6ZgZw?si=QUbYdpx9iK49Cfzd" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe>
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
ബിഹാറില് നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved