മീഡിയ ശില്പശാല സംഘടിപ്പിച്ചു

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന മീഡിയ ശില്പശാലയില് മുസ്തഫ പി എറക്കല്‍ സംസാരിക്കുന്നു

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന മീഡിയ ശില്പശാലയില് മുസ്തഫ പി എറക്കല്‍ സംസാരിക്കുന്നു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്റിന് കീഴില്‍ ഏകദിന മീഡിയ ശില്പശാല സംഘടിപ്പിച്ചു. വാര്‍ത്തയെഴുത്ത്, കണ്ടന്റ് റൈറ്റിംഗ്, സോഷ്യല്‍ മീഡിയ മാനേജ്മെന്റ്, പബ്ലിക് റിലേഷന്‍ ടെക്നിക്സ് തുടങ്ങിയ സെഷനുകളും പരിശീലനവും നടന്നു.
മാധ്യമപ്രവര്ത്തകന് മുസ്തഫ പി എറക്കല്‍, മുബശ്ശിര്‍ മുഹമ്മദ് നൂറാനി, അര്‍ശദ് നൂറാനി വളപുരം, മന്‍സൂര്‍ എ ഖാദിര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. പ്രജീഷ്, ഇര്‍ശാദ് നൂറാനി, ഹസീബ് സഖാഫി സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം