മർകസ് സാനവിയ്യ വിദ്യാർഥി യൂണിയന് പുതിയ നേതൃത്വം


കോഴിക്കോട്: മർകസ് സാനവിയ്യ വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ 2024-25 വർഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. സാനവിയ്യ കൺവെൻഷൻ സെൻ്ററിൽ നടന്ന വാർഷിക പുനഃസംഘടനാ കൗൺസിലിൽ പ്രിൻസിപ്പൽ ബശീർ സഖാഫി കൈപ്രമാണ് പുതിയ യൂണിയൻ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
ഭാരവാഹികൾ: മുഹമ്മദ് ആശിഫ് താനാളൂർ (പ്രസിഡണ്ട്), മുഹമ്മദ് അൽത്വാഫ് പോലൂർ (ജനറൽ സെക്രട്ടറി), മുഹമ്മദ് റഹ്മത്തുല്ല പരപ്പനങ്ങാടി (ഫിനാൻസ് സെക്രട്ടറി), തൗഫീഖ് അഹ്മദ് കവരത്തി, മുഹമ്മദ് ബാശിർ കക്കാട്, മുഹമ്മദ് ശറഫ് കാവനൂർ, അബ്ദുൽ വാഹിദ് കൊടശ്ശേരി (സെക്രട്ടറിമാർ).
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം