സൗജന്യ പ്രമേഹ രോഗ പാദപരിശോധനയും ജനറൽ സർജറി ക്യാമ്പും മിഹ്റാസ് ഹോസ്പിറ്റലിൽ

കോഴിക്കോട്: ഡയബറ്റോളജി, ജനറൽ സർജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരായ മുഹമ്മദ് റാസിഫ് (ഡയബറ്റോളജിസ്റ്), ഇർഫാൻ.വി (ജനറൽ & ലാപ്രോസ്കോപിക് സർജൻ) എന്നിവരുടെ നേതൃത്വത്തിൽ മികച്ച പരിശോധനയും സൗജന്യ സേവനവും ഈ മാസം 15ന് ശനിയാഴ്ച വെെകുന്നേരം 3 മണി മുതൽ 6 മണി വരെ മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലിൽ നടക്കും.
പ്രമേഹ രോഗികളിൽ കണ്ടുവരുന്ന സ്പർശനശേഷി കുറവ്, പേശികളിലെ ബലക്കുറവ്, കൈകാലുകളിലെ തരിപ്പ് എന്നിവ തിരിച്ചറിയുന്നതിനുള്ള ഡയബറ്റിക് യൂറോപ്പതി ടെസ്റ്റ് ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8714 600 601
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved