കാന്തപുരം ഉസ്താദിന്റെ ആത്മകഥ 'വിശ്വാസപൂര്‍വം' പ്രകാശിതമായി

മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകത്തിന്റെ ആദ്യകോപ്പി ശശി തരൂര്‍ എം പിക്ക് നല്‍കി...


ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥ 'വിശ്വാസപൂര്‍വം' മുഖ്യമന്ത്രി പിണറായി വിജയന്‍ ശശി തരൂര്‍ എം പിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു