മര്കസ് നോളജ് സിറ്റിയിലെ സൗജന്യ ശിശുരോഗ നിര്ണയ ക്യാമ്പ് നാളെ

നോളജ് സിറ്റി: മര്കസ് നോളജ് സിറ്റിയിലെ മിഹ്റാസ്- മര്കസ് യൂനാനി മെഡിക്കല് കോളജ് & ഹോസ്പിറ്റലില് സൗജന്യ ശിശുരോഗ നിര്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ 10 മുതല് ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. കുട്ടികളിലെ രോഗങ്ങളായ വിരശല്യം, കിടക്കയില് മൂത്രമൊഴിക്കുക, പോഷകാഹാരക്കുറവ്, വയറിളക്കം, വിളര്ച്ച, ജലദോഷം, പനി, തലവേദന, ഛര്ദ്ദി, ചൊറിച്ചില് തുടങ്ങിയവക്കാണ് ക്യാമ്പില് ചികിത്സ നല്കുന്നത്. സൗജന്യമായാണ് ക്യാമ്പില് പരിശോധന നടത്തുന്നത്. +91 6235 998 811 എന്ന നമ്പറില് ബന്ധപ്പെട്ട് മുന്കൂട്ടി ബുക്ക് ചെയ്യുന്നവര്ക്കാണ് സൗജന്യ രോഗ നിര്ണയം നടത്തുക.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved