സാന്ത്വനം രക്ഷാപ്രവര്‍ത്തകര്‍ക്ക് മിഹ്റാസ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് പ്രവിലേജ് കൂപ്പണ്‍ സമ്മാനിച്ചു


നോളജ് സിറ്റി: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സാന്ത്വനം വളണ്ടിയര്‍മാര്‍ക്ക് മിഹ്റാസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രി പ്രവിലേജ് കൂപ്പണ്‍ അനുവദിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ കൂപ്പണ്‍ സമ്മാനിച്ചു. കാര്‍ഡുമായി എത്തുന്നവര്‍ക്ക് പരിശോധനക്ക് 30 ശതമാനവും എല്ലാവിധ ചികിത്സക്ക് 20 ശതമാനം ഇളവുമാണ് നല്‍കുന്നത്. കൂടാതെ, കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ഇളവും നല്‍കുന്നുണ്ട്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം