സ്ട്രോക്ക് റീഹാബിലിറ്റേഷന്‍; പ്രത്യേക പാക്കേജുമായി മിഹ്റാസ് - മര്‍കസ് യുനാനി

നോളജ് സിറ്റി: സ്ട്രോക്ക് റീഹാബിലിറ്റേഷന്‍ പ്രത്യേക പാക്കേജുമായി മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് - മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രി. താമസത്തോട് കൂടെ രണ്ട് നേരത്തെ ഫിസിയോതെറാപ്പികളും അനുബന്ധചികിത്സകളും അടങ്ങുന്ന പാക്കേജാണ് ഒരുക്കുന്നത്. 900 രൂപ മുതലാണ് പാക്കേജുകള്‍ തുടങ്ങുന്നത്. 24 മണിക്കൂറും ഡോക്ടര്‍മാരുടെ മേല്‍നോട്ടം ഉള്‍പ്പെടെയുള്ളവ ലഭ്യമാകുന്ന തരത്തിലാണ് പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved