അന്താരാഷ്ട്ര മീലാദ് സമ്മേളനം: നിറം പകരാൻ ദഫ് ഘോഷയാത്ര

കോഴിക്കോട്: വരുന്ന ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് നിറം പകരാൻ നഗരത്തിൽ ദഫ് ഘോഷയാത്രയും. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് റാലിയായി ദഫ് സംഘങ്ങൾ നഗരം ചുറ്റി നഗരിയിൽ സമാപിക്കുന്ന രീതിയിലാണ് ഘോഷയാത്ര നടക്കുക. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ദഫ് ഘോഷയാത്രയിൽ വിവിധ മേഖലകളിലെ മദ്റസകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 ലധികം സംഘങ്ങൾ ചുവടുവെക്കും. അറബ് ദഫ് ട്രൂപ്പുകളുടെ നേതൃത്വത്തിൽ സമ്മേളന വേദിയിലും അവതരണമുണ്ടാകും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved