ജാമിഅ മർകസിലെ റാങ്ക് ജേതാകൾക്ക് ബഹ്റൈൻ ഐ സി എഫ് സ്കോളർഷിപ്പ് വിതരണം ചെയ്തു

ജാമിഅ മർകസിലെ റാങ്ക് ജേതാക്കൾക്കുള്ള ബഹ്റൈൻ ഐ സി എഫ് സ്കോളർഷിപ്പ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിതരണം ചെയ്യുന്നു

ജാമിഅ മർകസിലെ റാങ്ക് ജേതാക്കൾക്കുള്ള ബഹ്റൈൻ ഐ സി എഫ് സ്കോളർഷിപ്പ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിതരണം ചെയ്യുന്നു
കോഴിക്കോട്: ജാമിഅ മർകസിലെ റാങ്ക് ജേതാക്കൾക്ക് ബഹ്റൈൻ ഐ സി എഫ് നൽകുന്ന സ്കോളർഷിപ്പ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിതരണം ചെയ്തു. സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി,ബഹ്റൈൻ ഐ സി എഫ് നാഷനൽ പ്രസിഡൻ്റ് സൈനുദ്ദീൻ സഖാഫി, എജ്യുക്കേഷൻ വിംഗ് ചെയർമാൻ അബ്ദുൽ ഹകീം സഖാഫി പ്രസംഗിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം