സയൻസ് ഓർബിറ്റ് -അക്കാദമിക് കോൺഫറൻസ്;പ്രബന്ധങ്ങൾ ക്ഷണിച്ചു

നരിക്കുനി: ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനിക പുരോഗതികൾ എന്ന പ്രമേയത്തിൽ ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്ട്മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ സംഘടിപ്പിക്കുന്ന സയൻസ് ഓർബിറ്റ് മൂന്നാമത് അക്കാദമിക് കോൺഫറൻസിലേക്ക് (ACRAST_24) പ്രബന്ധങ്ങൾ ക്ഷണിച്ചു. സുസ്ഥിര വികസനത്തിനുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് ഡിസംബർ 21 ന് നരിക്കുനി ബൈത്തുൽ ഇസ്സയിൽ വെച്ചു നടക്കും. പ്രബന്ധത്തിൻ്റെ അബ്സ്ട്രാക്ട് സമർപ്പിക്കാനുള്ള സമയം നവംബർ 30 ന് അവസാനിക്കും. https://forms.gle/n1j4aosE7CNP5Yai8 എന്ന ലിങ്ക് വഴിയാണ് അബ്സ്ട്രാക്ട് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് : +91 8714372603
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved