വെരിക്കോസ് വെയിന്‍ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും നാളെ മർകസ് നോളജ് സിറ്റിയിൽ
ചീഫ് മെഡിക്കല്‍ ഓഫീസറും വെരിക്കോസ് വെയിന്‍ വിദഗ്ധനുമായ ഡോ. നബീല്‍ സി നേതൃത്വം നല്‍കും...

ചീഫ് മെഡിക്കല്‍ ഓഫീസറും വെരിക്കോസ് വെയിന്‍ വിദഗ്ധനുമായ ഡോ. നബീല്‍ സി നേതൃത്വം നല്‍കും...
നോളജ് സിറ്റി: വെരിക്കോസ് വെയിന്‍ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും നാളെ (ഡിസംബര്‍ 05 വ്യാഴാഴ്ച) മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് നടക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്. കാല് കടച്ചില്, കാല് വേദന, മുറിവ് (വെരിക്കോസ് അള്‍സര്‍), കാലിന് നിറം മാറ്റം തുടങ്ങിയവക്കാണ് ക്യാമ്പിലൂടെ പരിഹാരം നല്‍കുന്നത്.
ചീഫ് മെഡിക്കല്‍ ഓഫീസറും വെരിക്കോസ് വെയിന്‍ വിദഗ്ധനുമായ ഡോ. നബീല്‍ സി നേതൃത്വം നല്‍കും.
സൗജന്യ പരിശോധന, വെരിക്കോസ് മസ്സാജ് എന്നിവക്ക് പുറമെ 600 രൂപ ചിലവ് വരുന്ന ഫസദ് (venesection) 300 രൂപക്കും ക്യാമ്പില്‍ ലഭ്യമാകുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കിടത്തി ചികിത്സക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കും.
ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും +91 6235 998 811 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved