എസ് ഇ ആർ ടി 'മികവ്' സീസൺ- 5 പുരസ്കാരം നേടി മർകസ് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ


എസ്.സി.ഇ.ആർ.ടി പ്രഖ്യാപിച്ച മികവ്' സീസൺ 5 പുരസ്കാരം ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെയിൽ നിന്നും അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ നിയാസ് ചോലയും അധ്യാപകരും ഏറ്റുവാങ്ങുന്നു.