ജില്ലാ സൈക്ലിങ് ചാമ്പ്യൻഷിപ്പ് : കെ. എസ്. എ കൈതപ്പൊയിൽ ജേതാക്കൾ.


കോഴിക്കോട് ജില്ലാ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ ചാമ്പ്യൻമാരായ കെ. എസ്. എ കൈതപ്പൊയിൽ ടീമിന് കേരള സ്പോർട്സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹിമാൻ ട്രോഫി സമ്മാനിക്കുന്നു