മർകസ് ഇഫ്താറിലേക്ക് വയനാടന്‍ ചായപ്പൊടിയുമായി മേപ്പാടിക്കാരെത്തി
ജാമിഉല്‍ ഫുതൂഹില്‍ സ്വീകരണമൊരുക്കി...

ജാമിഉല്‍ ഫുതൂഹില്‍ സ്വീകരണമൊരുക്കി...
കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴിലുള്ള മര്‍കസ് കോംപ്ലക്സ് മസ്ജിദ്, ജാമിഉല്‍ ഫുതൂഹ്, മസ്ജിദുല്‍ ഹാമിലി തുടങ്ങിയ ഇടങ്ങളില്‍ നടക്കുന്ന ഇഫ്താറിലേക്ക് ആവശ്യമായ വയനാടന്‍ ചായപ്പൊടിയുമായി മേപ്പാടിക്കാരെത്തി.
മേപ്പാടി സോണ്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായാണ് ചായപ്പൊടി സമാഹരിച്ച് നല്‍കിയത്. ചായപ്പൊടിയുമായി എത്തിയ പ്രാസ്ഥാനിക നേതാക്കള്‍ക്ക് ജാമിഉല്‍ ഫുതൂഹില്‍ സ്വീകരണം നല്കി. കെ വി ഇബ്റാഹിം സഖാഫി റിപ്പണ്‍, സി എച്ച് മുഹമ്മദ് സഖാഫി, അബ്ദുല്ല മേപ്പാടി, മുഹമ്മദലി സഖാഫി, ബീരാന് കുട്ടി, റഷീദ് കെ, ഇസ്മാഈല്‍, ഫൈസല്‍ തുടങ്ങിയവരാണ് ചായപ്പൊടിയുമായി എത്തിയത്. നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ജാമിഉല്‍ ഫുതൂഹ് എ ഒ മുഹമ്മദ് നൂറാനി വള്ളിത്തോട്, അലിക്കുഞ്ഞി ദാരിമി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചായപ്പൊടി സ്വീകരിച്ചത്.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved