സുഹ്ബ ആത്മ സംസ്കരണ ക്യാമ്പ് റമളാൻ 20 മുതല്‍: രജിസ്ട്രേഷന് ആരംഭിച്ചു
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും മജീദ് അഹ്സനി ചെങ്ങാനിയും നേതൃത്വം നല്‍കും...

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും മജീദ് അഹ്സനി ചെങ്ങാനിയും നേതൃത്വം നല്‍കും...
നോളജ് സിറ്റി : റമളാൻ അവസാന പത്തിലെ ഏഴ് ദിനരാത്രങ്ങള്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ചിലവഴിക്കാനും വൈജ്ഞാനിക- ആത്മസംസ്കരണ അനുഭവങ്ങള്‍ പകരാനുമായൊരുക്കുന്ന സുഹ്ബ ആത്മ സംസ്കരണ ക്യാമ്പിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. റമളാൻ 20 വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന ക്യാമ്പ് റമളാൻ 27ാം രാവോടെ സമാപിക്കും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അല്‍ ഹാഫിള് അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് അവസരമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കുമായി +91 7034946663 എന്ന നമ്പറില്‍ ഫുതൂഹ് അക്കാദമിയുമായി ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved