ഇഹ്യാഉസ്സുന്നക്ക് നവസാരഥികള്‍


കോഴിക്കോട് : ജാമിഅ മർകസ് വിദ്യാര്‍ഥി സംഘടന -ഇഹ്യാഉസ്സുന്നക്ക് പുതിയ നേതൃത്വമായി. മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിൽ സയ്യിദ് ജസാര്‍ ബാഫഖിയെ പ്രസിഡന്റായും ബിശ്റ് ബത്തേരിയെ ജനറൽ സെക്രട്ടറിയായും ഫിനാൻസ് സെക്രട്ടറിയായി ആദില്‍ പോലൂരിനെയും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: മിസ്അബ് പിലാക്കല്‍(എക്സിക്യൂട്ടീവ് പ്രസി.), സയ്യിദ് അഹ്മദ് നഈം (വൈസ്.പ്രസി), റാസി ബുഖാരി കാരക്കുന്ന്, ഹാതിബ് ഹുസൈന് പയ്യോളി, തമീം മുഗുറോഡ്, വഹീദ് സമാന് ഒഴുകൂര്‍, സഈദ് ചിയ്യൂര്, അബ്ദുല്‍ ഹമീദ് വല്ലപ്പുഴ അജ്മല്‍ ജവാദ് കരീറ്റിപറമ്പ് (സെക്രട്ടറിമാര്‍).
മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി, വൈസ് പ്രസിഡന്റ് വി.പി.എം ഫൈസി വില്യാപള്ളി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല തുടങ്ങിയവർ പുന:സംഘാടനത്തിന് നേതൃത്വം നല്കി. മിസ്അബ് പിലാക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും മുഹമ്മദ് തളിപ്പറമ്പ് ഫൈനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.എം ബശീര്‍ സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്ല സഖാഫി മലയമ്മ, സുഹൈല്‍ സഖാഫി മുഴാപ്പാലം ആശംസകൾ നേർന്നു.
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം