‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ ഉൾപ്പെടെ ദേശീയ സാഹിത്യോത്സവിൽ ജാമിഅ മദീനതുന്നൂറിന് ദേശീയ നേട്ടം

‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്‌കാരം മുഹമ്മദ് റസ സ്വന്തമാക്കി...


ദേശീയ സാഹിത്യോത്സവിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കിയ ജാമിഅ മദീനതുന്നൂർ വിദ്യാർഥികൾ.