എൽ ബി എസ് സ്കിൽ സെന്റർ മത്സരം: സ്റ്റേറ്റ് ടോപ്പറായി മർകസ് ഐ ടി ഐ


എൽ ബി എസ് സ്കിൽ സെന്റർ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം ഡയറക്ടർ ഡോ. ജയമോഹനിൽ നിന്ന് മർകസ് ഐ ടി ഐ കോർഡിനേറ്റർ ഇറാഷ് വി കെ ഏറ്റുവാങ്ങുന്നു.