മർകസ് ഗേൾസിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം

മർകസ് ഗേൾസ് സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ സ്ക്വയർ കുന്ദമംഗലം എ ഇ ഒ രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഗേൾസ് സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ സ്ക്വയർ കുന്ദമംഗലം എ ഇ ഒ രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ കണ്ടെത്തിയും പ്രയോജനപ്പെടുത്തിയും വിദ്യാർഥികളെ ഡിജിറ്റൽ യുഗത്തിൻ്റെ മുൻ നിരയിലെത്തിക്കുക ലക്ഷ്യമാക്കി മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പ്രവർത്തനമാരംഭിച്ചു. കുന്ദമംഗലം എ ഇ ഒ രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനധ്യാപകൻ നിയാസ് ചോല അധ്യക്ഷനായി. കൈറ്റ് മാസ്റ്റർ ട്രെയിനർ പി സി അഷ്റഫ് പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിച്ചു. വാർഡ് മെമ്പർ ബിജു പൂതക്കണ്ടി, എസ് ഐ ടി സി പി കെ ഷാക്കിറ, കെ. പ്രീത, വി. സൗദാബീവി, പി എസ് ഐ ടി സി കെ കെ ഷംന തുടങ്ങിയവർ സംസാരിച്ചു.
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...
മനുഷ്യ ശരീരത്തിന്റെയും ആന്തരിക അവയവങ്ങളുടെയും കൗതുകം കാണിച്ച് കാല്വെറ...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം