വിദ്യാർഥി കാലത്തെ സമയം ഇരട്ടിമൂല്യമുള്ളത്: കാന്തപുരം ഉസ്താദ്

മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...


മർകസ് കർണാടക സ്റ്റുഡന്റസ് ഓർഗനൈസേഷൻന്റെ വാർഷിക ലിറ്റററി ഫെസ്റ്റിവൽ ഇസ്ദിഹാറിന്റെ കലാ പരിപാടികൾ ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു.