മര്‍കസ് ലോ കോളജിലെ നവീകരിച്ച മൂട്ട് കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്‍ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...


മര്‍കസ് ലോ കോളജിലെ നവീകരിച്ച മൂട്ട് കോര്‍ട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു.