'സായിദ് സ്ഥാപക ദിന' പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
ശൈഖ് സായിദിൻ്റെ പൈതൃകവും ദർശനങ്ങളും ലോകത്തിന് മാതൃകയെന്ന് ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ...

ശൈഖ് സായിദിൻ്റെ പൈതൃകവും ദർശനങ്ങളും ലോകത്തിന് മാതൃകയെന്ന് ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ...

കോഴിക്കോട്: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ എല്ലാ വർഷവും ജനുവരി ഏഴ് 'സായിദ് സ്ഥാപക ദിനമായി' ആചരിക്കാൻ പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ശൈഖ് സായിദ് പീസ് ഫോറം ചെയർമാനുമായ ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വാഗതം ചെയ്തു.
ഹൃദയങ്ങളെ ഒന്നിപ്പിക്കാനും മനുഷ്യ സ്നേഹം ഉയർത്തിപ്പിടിക്കാനും ജീവിതം മാറ്റിവെച്ച നേതാവാണ് ശൈഖ് സായിദ് എന്ന് ഡോ. കാന്തപുരം ഉസ്താദ് പറഞ്ഞു. നല്ലൊരു ജനതയെ വാർത്തെടുക്കാനും ലോകത്തിന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന ശക്തമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറ പാകാനും അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തിന്റെ ഐക്യയാത്രയിലും ഭാവിയിലെ കുതിപ്പിലും ഈ ആദർശങ്ങൾ എക്കാലവും ശക്തമായ വഴികാട്ടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം