വനിതാ ദിനം: മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ സൗജന്യ വനിതാ മെഡിക്കല്‍ ക്യാമ്പ് ഇന്ന്


കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മർകസ് യുനാനി മെഡിക്കൽ കോളേജിൽ വനിതകൾക്കായി ഇന്ന് സൗജന്യ മെഡിക്കൽ കാമ്പ് സംഘടിപ്പിക്കുന്നു.യുനാനി മെഡിക്കൽ കോളേജിലെ സ്ത്രീരോഗ വിഭാഗത്തിന്റ നേതൃത്വത്തിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് കാമ്പ്.കാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും മരുന്നും ഫ്രീ ആയി നൽകും.
ഉച്ചക്ക് ശേഷം യുനാനി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾക്കായി വിവിധ കലാ മത്സരങ്ങളും, സ്വയം പ്രതിരോധ പരിശീലന ക്ലാസും നൽകും.
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം