സഖാഫി അലുംനി ഭവന് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു


കാരന്തൂർ : മർകസ് അലുംനി ഭവന്റെ ഭാഗമായുള്ള സഖാഫി ബ്ലോക് മർകസിലെ മർഹബ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. മർകസ് ഖത്മുൽ ബുഖാരി ആത്മീയ മജ്ലിസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എ പി അബൂബക്കർ മുസ്ലിയാർ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിശ്രമ ഹാൾ, സ്വീകരണ മുറി, താമസ മുറികൾ എന്നിവ തുടങ്ങിയതാണ് സഖാഫീസ് അലുംനി ബ്ലോക്.
ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ പേരോട് അബ്ദു റഹ്മാൻ സഖാഫി , കൺവീനർ വെള്ളയൂർ അബ്ദുൽ അസീസ് സഖാഫി ,ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, കൺവീനർ പറവൂർ കുഞ്ഞി മുഹമ്മദ് സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ,ഡോ .അബ്ദുൽ ഹകീം അസ്ഹരി, അഡ്വ .ഇ കെ മുസ്തഫ സഖാഫി, തറയിട്ടാൽ ഹസൻ സഖാഫി,ഹംസ സഖാഫി സീഫോർത്ത്, ഡോ .മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം