മര്‍കസ് ഹാദിയ അക്കാദമി രണ്ടാംഘട്ട ഇന്റര്‍വ്യൂ 13ന്


കാരന്തൂര്‍: മര്‍കസ് ഹാദിയ അക്കാദമിയിലെ വിവിധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട ഇന്റര്‍വ്യൂ ഈ മാസം 13ന് രാവിലെ 9.30ന് കാരന്തൂര്‍ മര്‍കസ് ഹാദിയയില്‍ നടക്കും. എസ്.എസ്.എല്‍.സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് രണ്ട് വര്‍ഷത്തെ ഇസ്ലാമിക പഠനത്തോടൊപ്പം പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് കോഴ്സുകളിലേക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഇസ്ലാമിക് പഠനത്തോടൊപ്പം ഗവണ്മെന്റ് അപ്രൂവ്ഡ് പി.പി.ടി.ടി.സി, ഫാമിലി കൗണ്‍സിലിംഗ് പ്രാക്ടിക്കല്‍ സൈക്കോളജി, ഫംഗ്ഷണല്‍ ഇംഗ്ലീഷ്, പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള ഒരു വര്‍ഷത്തെ ഹാദിയ ഡിപ്ലോമ കോഴ്സിലേക്കുമാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ഹോസ്റ്റല്‍, വാഹന സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544759014, 9072500428
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം