മർകസ് തഖസ്സുസിലേക്ക് അപേക്ഷ ക്ഷണിച്ചു


"
കോഴിക്കോട്: മർകസിന് കീഴിലെ ഇസ്ലാമിക ശരീഅ: ബിരുദാനന്തര ബിരുദ കോഴ്സായ തഖസ്സുസിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തെ മുത്വവ്വൽ കോഴ്സ് റെഗുലർ ആയി പൂർത്തിയാക്കിയവർക്കാണ് പ്രവേശനം. ഒരു വർഷ കാലാവധിയുള്ള കോഴ്സിൽ ഇസ്ലാമിക ശരീഅത്തിലെ വ്യത്യസ്ത വിഷയങ്ങളിൽ ഗവേഷണ സ്വഭാവമുള്ള പഠനത്തിന് അവസരമൊരുക്കും. യോഗ്യതയുള്ളവർക്ക് admission.markaz.in എന്ന വെബ് സൈറ്റ് അഡ്രസ്സ് വഴി മെയ് 15 മുതൽ 30 വരെ അപേക്ഷ സമർപ്പിക്കാമെന്ന് മർകസ് എക്സാം കൺട്രോൾ ഓഫീസിൽ നിന്ന് അറിയിച്ചു. ഹെൽപ് ലൈൻ നമ്പർ: 9072500423 "
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം