സഖാഫി സ്കോളേഴ്സ് സമ്മിറ്റ്; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
മർകസിൽ നിന്നും പഠനം പൂർത്തിയാക്കിയ സഖാഫികൾ തങ്ങളുടെ ബാച്ച് കൺവീനറുമായി ബന്ധപ്പെട്ട് ഡിസംബർ 31നകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. ...

കാരന്തൂർ: 2023 ജനുവരി 12,14 (വ്യാഴം,ശനി) തിയ്യതികളിൽ മർകസ് നോളേജ് സിറ്റിയിൽ വെച്ച് നടക്കുന്ന സഖാഫി സ്കോളേഴ്സ് സമ്മിറ്റിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനുവരി 12 വ്യാഴം നടക്കുന്ന സമ്മിറ്റിൽ 1985 മുതൽ 2009 വരെയുള്ള ബാച്ചിലെ സഖാഫികൾ പങ്കെടുക്കും.14 ശനിയാഴ്ച നടക്കുന്ന സംഗമത്തിൽ 2010 മുതൽ 2022 വരെയുള്ള ബാച്ചിലെ സഖാഫികളാണ് പങ്കെടുക്കുക.രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സമയം.
മർകസിൽ നിന്നും പഠനം പൂർത്തിയാക്കിയ സഖാഫികൾ തങ്ങളുടെ ബാച്ച് കൺവീനറുമായി ബന്ധപ്പെട്ട് ഡിസംബർ 31നകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾക്ക് 9846311199 എന്ന നമ്പറിൽ ബന്ധപ്പെടുക
രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...

© Copyright 2024 Markaz Live, All Rights Reserved