നോളജ് സിറ്റിയിലെത്തുന്നവര്ക്കായി ശുര്ബഖാന തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ച ശുര്ബഖാനയുടെ ഉദ്ഘാടനം കരീം ഹാജി ചാലിയം നിര്‍വഹിക്കുന്നു
മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ച ശുര്ബഖാനയുടെ ഉദ്ഘാടനം കരീം ഹാജി ചാലിയം നിര്‍വഹിക്കുന്നു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെത്തുന്ന സന്ദര്‍ശകര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിനായി ശുര്ബഖാന തുറന്നു. ബഗ്ദാദ്, മദീന, അജ്മീര്‍ തുടങ്ങിയ നഗരങ്ങളിലേതിന് സമാനമായാണ് നോളജ് സിറ്റിയിലെ ശുര്ബഖാന പ്രവര്‍ത്തിക്കുന്നത്.
കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി കരീം ഹാജി ചാലിയം ഉദ്ഘാടനം ചെയ്തു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. സയ്യിദ് നിസാം റഹ്മാന്, അബ്ദുര്‍റഹ്മാന്‍ ഹാജി കുറ്റൂര്‍, സി പി ഉബൈദുല്ലാഹ് സഖാഫി പങ്കെടുത്തു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved