വിറാസ് ഗേള്‍സില്‍ അഡ്മിഷന് ആരംഭിച്ചു
പെണ്‍കുട്ടികള്‍ക്ക് കിതാബുകള്‍ക്കൊപ്പം ഹയര്‍ സെക്കണ്ടറി, ഡിഗ്രി കോഴ്സുകളും പഠിക്കാം...

പെണ്‍കുട്ടികള്‍ക്ക് കിതാബുകള്‍ക്കൊപ്പം ഹയര്‍ സെക്കണ്ടറി, ഡിഗ്രി കോഴ്സുകളും പഠിക്കാം...
ക്വൂന്‍സ് ലാന്‍ഡ്: മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സില്‍ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ പരമ്പരാഗത പള്ളി ദര്‍സുകളിലെ സിലബസിലുള്ള കിതാബുകള്‍ക്കൊപ്പം ഹയര്‍ സെക്കണ്ടറി, ഡിഗ്രി കോഴ്സുകള്‍ക്ക് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ അഡ്മിഷന് നല്‍കുന്നത്. പത്താം ക്ലാസ് പാസ്സായവര്‍ക്ക് +2, ഡിഗ്രി എന്നിവക്കൊപ്പം അഞ്ച് വര്‍ഷം കാലാവധിയുള്ള ഇന്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസിലേക്കും 2 വര്‍ഷത്തെ ഇസ്ലാമിക് വിത്ത് +2 സയന്‍സ് കോഴ്സിലേക്കും അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി പാസ്സായവര്‍ക്ക് 3 വര്‍ഷത്തെ മതപഠനത്തിനൊപ്പമുള്ള ബിരുദപഠനത്തിനും അപക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.wiras.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ 0495 2081425, +91 8921333535 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved