കാന്തപുരം ഉസ്താദിന്റെ ആത്മകഥ: ബുക്കിംഗ് ആരംഭിച്ചു
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....

ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നോളജ് സിറ്റി: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാരുടെ ആത്മകഥ 'വിശ്വാസപൂര്‍വ'ത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്.
എസ് വൈ എസ് യൂണിറ്റ് കമ്മിറ്റികള്‍ മുഖേനെയാണ് പ്രീ ബുക്കിംഗ് സ്വീകരിക്കുന്നത്. നാളെ (മെയ് 15) മുതല്‍ ഈ മാസം 25 വരെയാണ് പ്രീ പബ്ലികേഷന്‍ നടക്കുന്നത്. മര്‍കസിന് കീഴിലുള്ള മലൈബാര്‍ ഫൗണ്ടേഷന് പുറത്തിറക്കുന്ന പുസ്തകം റീഡ് പ്രസ്സാണ് വിതരണം ചെയ്യുന്നത്. അന്വേഷണങ്ങള്‍ക്ക് 7034 022 055, 6235 998 830 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് പ്രസാധകര് അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved