റെമെഡിയൽ ട്രൈനർ; മർകസ് ഇഹ്റാമിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പഠന പ്രയാസങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും പഠനത്തിലും കരിയറിലും മുന്നേറാൻ അവരെ സഹായിക്കാനും താല്പര്യമുള്ളവർക്കു വേണ്ടി മർകസ് ഇഹ്റാം സംഘടിപ്പിക്കുന്ന അക്കാദമിക് ബേക്ക് വേഡ്നെസ്സ് ട്രൈനേഴ്സ് ട്രൈനിംഗ് (ABTT) സെപ്തംബർ ബാച്ചിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു.
പഠന പ്രയാസങ്ങൾ, പഠനത്തിലെ പിന്നാക്കാവസ്ഥ, പെരുമാറ്റ ദൂഷ്യങ്ങൾ തുടങ്ങിയവ ശാസ്ത്രീയമായി കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് കോഴ്സിൽ നൽകുക. പ്രഗത്ഭരായ ട്രൈനേഴ്സും മന:ശാസ്ത്ര വിദഗ്ധരും നേതൃത്വം നൽകുന്ന ഈ കോഴ്സിൻ്റെ കാലാവധി മൂന്നു മാസമാണ്. ഓഫ് ലൈൻ ഓൺലൈൻ ബാച്ചുകളിൽ രക്ഷിതാക്കൾ, അധ്യാപകർ, ഉസ്താദുമാർ, വീട്ടമ്മമാർ, ഗ്രാജ്വറ്റ് ലെവൽ വിദ്യാർഥികൾ തുടങ്ങിയവർക്കാണ് പ്രവേശനം നൽകുക. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 8714141122, 8891000166 നമ്പറുകളിൽ വിളിക്കുക
രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...

© Copyright 2024 Markaz Live, All Rights Reserved