അറബനമുട്ട് : കന്നിയങ്കത്തിൽ ഒന്നാം സ്ഥാനം നേടി മർകസ് ഇന്റർനാഷണൽ സ്കൂൾ
കേരള സർക്കാരിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരൻമാരായ സജ്ജാദ് വടകരയും ബിലാൽ എലത്തൂരുമാണ് ടീമംഗങ്ങളെ പരിശീലിപ്പിച്ചത്....

കേരള സർക്കാരിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരൻമാരായ സജ്ജാദ് വടകരയും ബിലാൽ എലത്തൂരുമാണ് ടീമംഗങ്ങളെ പരിശീലിപ്പിച്ചത്....

കോഴിക്കോട് :വടകരയിൽ വെച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബനമുട്ടിൽ കോഴിക്കോട് മർകസ് ഇന്റർനാഷണൽ സ്കൂളിലെ മിദ്ലാജിനും സംഘത്തിനും ഒന്നാം സ്ഥാനം. ആദ്യമായാണ് ഈ ടീം ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്. കന്നിയങ്കത്തിൽ ഒന്നാം സ്ഥാനം നേടാനായ സന്തോഷത്തിലാണ് ടീമംഗങ്ങൾ. കേരള സർക്കാരിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരൻമാരായ സജ്ജാദ് വടകരയും ബിലാൽ എലത്തൂരുമാണ് ടീമംഗങ്ങളെ പരിശീലിപ്പിച്ചത്. പൂനൂരിൽ ഇന്നലെ നടന്ന ഐ എ എം ഇ സംസ്ഥാന കലോത്സവത്തിലും ഒന്നാം സ്ഥാനം ഇതേ വിദ്യാർത്ഥികൾക്കായിരുന്നു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം