മർകസ് സമ്മേളനം: പന്തൽ കാൽനാട്ടൽ ഇന്ന്
ചടങ്ങിന് സുന്നി പ്രാസ്ഥാനിക നേതാക്കളും പണ്ഡിതരും നേതൃത്വം നൽകും. ...

ചടങ്ങിന് സുന്നി പ്രാസ്ഥാനിക നേതാക്കളും പണ്ഡിതരും നേതൃത്വം നൽകും. ...

കോഴിക്കോട്: മർകസ് സമ്മേളനത്തിന്റെ പന്തൽ കാൽനാട്ടൽ ചടങ്ങ് ഇന്ന് (വെള്ളി) അസർ നിസ്കാരാനന്തരം പ്രധാന കാമ്പസിൽ നടക്കും. ചടങ്ങിന് സുന്നി പ്രാസ്ഥാനിക നേതാക്കളും പണ്ഡിതരും നേതൃത്വം നൽകും. സയ്യിദ് അബ്ദുൽഫത്താഹ് അഹ്ദൽ അവേലം, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഉസ്മാൻ മുസ്ലിയാർ കാരന്തൂർ, കലാം മാവൂർ, സി യൂസുഫ് ഹൈദർ, അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കെകെ, ശമീം കെകെ, ഉനൈസ് മുഹമ്മദ്, മുഹമ്മദലി സഖാഫി വള്ളിയാട്, അക്ബർ ബാദുശ സഖാഫി, അബ്ദുൽ ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിക്കും. https://conference.markaz.in
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം